App Logo

No.1 PSC Learning App

1M+ Downloads
നര്‍മ്മദ ബച്ചാവോ ആന്തോളലന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാര്?

Aഅരുദ്ധതിറോയ്

Bമേധാ പട്കര്‍

Cസുഗതകുമാരി

Dദയാഭായ്

Answer:

B. മേധാ പട്കര്‍

Read Explanation:

നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിവിനാശത്തിനുമെതിരെ രൂപംകൊണ്ട ഒരു സർക്കാരിതര സന്നദ്ധ സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ .

1989-ൽ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്.


Related Questions:

റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
"ദ്രാവിഡ മുന്നേറ്റ കഴകം" 1940 ൽ രൂപീകരിച്ചത് :
ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി അല്ലാതെ പ്രവർത്തിക്കുന്ന ഏജൻസി ?
"മനബ് അധികർ സംഗ്രാം സമിതി" എന്ന മനുഷ്യാവകാശ സംഘടനയുടെ ആസ്ഥാനം ?
The man responsible for the beginning of Aligarh Muslim University was: