App Logo

No.1 PSC Learning App

1M+ Downloads
നറോറ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

Aമഹാരാഷ്ട്ര

Bഉത്തര്‍പ്രദേശ്

Cരാജസ്ഥാന്‍

Dഗുജറാത്ത്

Answer:

B. ഉത്തര്‍പ്രദേശ്

Read Explanation:

ആണവനിലയം

  • താരാപൂർ--മഹാരാഷ്ട്ര

  • റാത്ത് ബട്ട --രാജസ്ഥാൻ

  • കൽപ്പാക്കം --തമിഴ്നാട്

  • കൂടംകുളം --തമിഴ്നാട്

  • കൈഗ --കർണാടക

  • കക്രപ്പാറ-- ഗുജറാത്ത്

  • നറോറ --ഉത്തർപ്രദേശ്


Related Questions:

When was the Atomic Energy Commission of India established?
Which dam is built on the Krishna River?
In which state is the Rewa Solar Power Project located?
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
Which is the second tallest dam in India?