Challenger App

No.1 PSC Learning App

1M+ Downloads
------------------------------------നല്കിയ അധികാരങ്ങൾ അനുസരിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.

Aഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1985- ലെ സെക്ഷൻ 4- ന്റെ ഉപവകുപ്പ് (2)

Bഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1975- ലെ സെക്ഷൻ 4- ന്റെ ഉപവകുപ്പ് (2)

Cഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1985 - ലെ സെക്ഷൻ 2- ന്റെ ഉപവകുപ്പ് (6)

Dഅഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1989-ലെ സെക്ഷൻ 4- ന്റെ ഉപവകുപ്പ് (2)

Answer:

A. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1985- ലെ സെക്ഷൻ 4- ന്റെ ഉപവകുപ്പ് (2)

Read Explanation:

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

  • അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആക്റ്റിന്റെ 1985-ലെ സെക്ഷൻ 4-ന്റെ ഉപവകുപ്പ് (2) നല്കിയ അധികാരങ്ങൾ അനുസരിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.


Related Questions:

തന്നിരിക്കുന്നവയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലുമായി(CAT) ബന്ധപെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :
നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം ?
The Economic Advisory Council has been established in India as per ____?
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽനെ പറ്റി പരാമർശിക്കുന്ന അനുഛേദം ?
2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?