App Logo

No.1 PSC Learning App

1M+ Downloads
നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത്?

Aഇബ്രാഹിം ലോധി

Bബക്തിയാർ ഖിൽജി

Cഅലാവുദ്ധീൻ ഖിൽജി

Dകുതുബ്ദ്ധീൻ ഐബെക്

Answer:

B. ബക്തിയാർ ഖിൽജി

Read Explanation:

● നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത് - ബക്തിയാർ ഖിൽജി (1193). ● നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - ബീഹാർ.


Related Questions:

Who among the following is the first Delhi Sultan
സയ്യിദ് വംശ സ്ഥാപകൻ ?
Who among the following came to India at the instance of Sultan Mahmud of Ghazni?
സുൽത്താന്മാരുടെ കാലത്ത് വളർന്നു വന്ന പ്രമുഖ നഗരമാണ് :
' 'Hauz Khas' was constructed by :•