നളന്ദ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത് 2012 ഒക്ടോബർ 25 ലാണ്.
- ആദ്യത്തെ ചാൻസിലർ അമർത്യാസെൻ ആണ്.
- നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന 'ആസിയാൻ' ആണ്
A1, 3
B3 മാത്രം
C2 മാത്രം
D2, 3 എന്നിവ
