App Logo

No.1 PSC Learning App

1M+ Downloads
നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?

A2011 ജൂൺ 25

B2010 ജൂൺ 25

C2010 ഒക്‌ടോബർ 25

D2010 നവംബർ 25

Answer:

D. 2010 നവംബർ 25

Read Explanation:

● ആദ്യത്തെ ചാൻസിലർ -അമർത്യാസെൻ. ● നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന -ആസിയാൻ.


Related Questions:

സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?
എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?
യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ?
'Education imparted by heart can being revolution in the society' are the words of :
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :