App Logo

No.1 PSC Learning App

1M+ Downloads
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :

Aവായനാശേഷി വികാസം

Bലേഖ ശേഷീ വികാസം

Cപഠനശേഷി വികാസം

Dസുക്ഷ്മപേശീ വികാസം

Answer:

D. സുക്ഷ്മപേശീ വികാസം


Related Questions:

വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം :
'ജീവിതത്തിലെ വസന്തം' എന്ന് കവികൾ വിശേഷിപ്പിച്ച കാലം ?
സമവയസ്കരിൽ നിന്നുള്ള പരിഗണന അനിവാര്യമായ ഘട്ടം ഏത് ?

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. പ്രാഗ്മനോവ്യാപാര ഘട്ടം
  2. ഔപചാരിക മനോവ്യാപാരം ഘട്ടം
  3. മൂർത്ത മനോവ്യാപാര ഘട്ടം
  4. ഇന്ദ്രിയ-ചാലക ഘട്ടം