App Logo

No.1 PSC Learning App

1M+ Downloads
നവജാതശിശു എന്നാൽ ?

Aഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നതുവരെ ശിശു അറിയപ്പെടുന്നത്

Bജനിച്ചതിന് ശേഷമുള്ള ആദ്യ 28 ദിവസം ശിശു അറിയപ്പെടുന്നത്

Cജനിച്ചതിന് ശേഷമുള്ള ആദ്യ 6 മാസം ശിശു അറിയപ്പെടുന്നത്

Dജനിച്ചതിന് ശേഷമുള്ള ആദ്യ 6 വർഷം ശിശു അറിയപ്പെടുന്നത്

Answer:

B. ജനിച്ചതിന് ശേഷമുള്ള ആദ്യ 28 ദിവസം ശിശു അറിയപ്പെടുന്നത്

Read Explanation:

ശൈശവം (INFANCY)

  • ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
  • ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
  • ബേബിഹുഡ്

കായിക/ചാലക വികസനം 

  • ദ്രുതഗതിയിലുള്ള വികസനം
  • ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.

വൈകാരിക വികസനം

  • ജനനസമയത്തെ കരച്ചിൽ
  • പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം

ബൗദ്ധികവികസനം

  • ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
  • ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.

സാമൂഹിക വികസനം

  • അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
  • അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  • ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.

ഭാഷാവികസനം

  • ജനനസമയത്ത് - കരച്ചിൽ
  • പത്തുമാസം - ആദ്യ വാക്ക്
  • ഒരു വയസ്സ് - 3 or 4 വാക്ക് 

Related Questions:

Which of the following factors are related with heredity factor?
Select the term for unlawful behaviour by minors, usually those between the ages of 10 and 17.
വ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവം അറിയപ്പെടുന്നത് ?
കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.
എറിക്സണിൻ്റെ അഭിപ്രായത്തിൽ ക്രിയാത്മകത Vs മന്ദത എന്ന ഘട്ടത്തിലെ ഈഗോ സ്ട്രെങ്ത് ഏതാണ് ?