Challenger App

No.1 PSC Learning App

1M+ Downloads
നവരത്ന (Navratna) പദവി ലഭിക്കുന്ന 27-ാമത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി (CPSE) മാറിയ കമ്പനി?

Aഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ

Bഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

Cനുമാലിഗഡ് റിഫൈനറി

Dഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

Answer:

C. നുമാലിഗഡ് റിഫൈനറി

Read Explanation:

  • നുമാലിഗഡ് റിഫൈനറി സ്ഥിതി ചെയ്യുന്നത് ആസാമിലെ ഗോളാഘട്ട് ജില്ലയിലാണ്.

    • വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്

    • നവരത്ന പദവി ലഭിക്കുന്നതോടെ കമ്പനിക്ക് കൂടുതൽ സാമ്പത്തിക സ്വയംഭരണാധികാരം ലഭിക്കും.

    • ​സർക്കാരിന്റെ അനുമതിയില്ലാതെ തന്നെ ഒരു പ്രോജക്റ്റിൽ 1,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഈ പദവിയിലൂടെ സാധിക്കും.

    • വിദേശ സംയുക്ത സംരംഭങ്ങളിൽ (Joint Ventures) ഏർപ്പെടാനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും


Related Questions:

ബൊക്കാറോ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്?
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?
വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലെ ആദ്യത്തെ സെമി കണ്ടക്റ്റർ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :