നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?Aലസ്കോBഭീംഭേഡ്കCഹൻസ്ഗിDജാർമോAnswer: D. ജാർമോ Read Explanation: ജാർമോ നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വടക്കൻ ഇറാക്കിലെ ജാർമോ (Jarmo) നിരവധി മൺകുടിലുകളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കല്ലുകൾ കൊണ്ടാണ് ഇവയുടെ അടിത്തറ നിർമ്മിച്ചിരുന്നത്. ഭിത്തികൾ വെയിലത്ത് ഉണക്കിയ ചെളികട്ടകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു. മണ്ണു കുഴച്ച് വെയിലത്ത് ഉണക്കി നിർമ്മിച്ചതായിരുന്നു അവയുടെ മേൽക്കൂരകൾ ഇവിടത്തെ ജനങ്ങൾ കൃഷിയിലേർപ്പെട്ടിരുന്നു. അവർ ആഹാരസാധനങ്ങൾ സംഭരിച്ച് സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. Read more in App