Challenger App

No.1 PSC Learning App

1M+ Downloads
നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം സ്ഥാപിച്ചത് ആര് ?

Aകേശവചന്ദ്രസേനൻ

Bദേവേന്ദ്രനാഥ ടാഗോർ

Cസ്വാമി വിവേകാനന്ദൻ

Dസ്വാമി ദയാനന്ദസരസ്വതി

Answer:

D. സ്വാമി ദയാനന്ദസരസ്വതി


Related Questions:

ബ്രഹ്മസഭ എന്നത് ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?
1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?
10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആര്യസമാജം സ്ഥാപിച്ചത് :
Who is considered as the Prophet of Nationalism?