'നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല' - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
Aഗാന്ധിജി
Bടാഗോർ
Cവിവേകാനന്ദൻ
Dഅരവിന്ദഘോഷ്