'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?Aസ്വർണംBപാമ്പ്Cസ്വർഗംDകാട്Answer: C. സ്വർഗം Read Explanation: സമാനപദം നാഗം -പാമ്പ് നാകം - സ്വർഗം രോഗം -അസുഖം രോഹം - മൊട്ട് ലോപം - കുറവ് ലോഭം - പിശുക്ക് Read more in App