App Logo

No.1 PSC Learning App

1M+ Downloads
നാഗാർജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ?

Aകാവേരി

Bകൃഷ്ണ

Cഗോദാവരി

Dനർമ്മദാ

Answer:

B. കൃഷ്ണ


Related Questions:

ഘടപ്രഭ ജല വൈദ്യുത പദ്ധതിയും മാലപ്രഭ ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
താഴെ പറയുന്നവയിൽ ജിയോ തെർമൽ സ്റ്റേഷനുകളിൽ പെടാത്തത് ?
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?