നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരെന്ത് ?AഅനുകരണംBസ്ഥിതിവിപര്യയം (Reversal )Cഅഭിജ്ഞാനം (Recognition)Dഹമേർഷ്യAnswer: B. സ്ഥിതിവിപര്യയം (Reversal ) Read Explanation: നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം ( Reversal ) കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു. ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ.മിമസിസ് എന്ന വാക്കിന്റെ അർത്ഥം അനുകരണം എന്നാണ് Read more in App