App Logo

No.1 PSC Learning App

1M+ Downloads
'നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?

Aവേലുത്തമ്പി ദളവ

Bവീരപാണ്ഡ്യാകട്ടബൊമ്മൻ

Cപഴശ്ശിരാജ

Dകിട്ടൂർ ചിന്നമ്മ

Answer:

A. വേലുത്തമ്പി ദളവ

Read Explanation:

  • തിരുവിതാംകൂർ ദളവയാകുന്നതിന് മുൻപ് വേലുത്തമ്പി തിരുവിതാംകൂറിലെ മന്ത്രിമാരുടെ ദുർഭരണത്തിന് എതിരായി ജനങ്ങളെ സംഘടിപ്പിച്ചു നടത്തിയ പ്രക്ഷോഭമാണിത്.
  • പ്രക്ഷോഭം നടന്നത് - 1799

Related Questions:

തിരുവിതാംകൂറിലെ ആദ്യ വനിത ഭരണാധികാരി?
വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ ആര് ?
തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :
Who proclaimed himself as ‘The Prince of Neyyattinkara’ in the official documents of Travancore,before becoming the ruler of Travancore?