നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര് ?Aഫസൽ അലിBവി.പി മേനോൻCഎൻ. ഗോപാലസ്വാമിDസർദാർ .എം.പണിക്കർAnswer: B. വി.പി മേനോൻ