App Logo

No.1 PSC Learning App

1M+ Downloads
നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഗണേഷ് പുത്തൂർ

Bസുഭാഷ് ചന്ദ്രൻ

Cആലങ്കോട് ലീലാകൃഷ്ണൻ

Dപ്രിയ എ എസ്

Answer:

B. സുഭാഷ് ചന്ദ്രൻ

Read Explanation:

• നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ കലാ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് - സജി മാടപ്പാട്ട് • പുരസ്‌കാര തുക - 11,111 രൂപ


Related Questions:

2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
Which of the following correctly identifies a key feature of the Vaisesika school of philosophy?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What materials did the Harappans use for construction, and how were their towns planned?
Which of the following folk dances of Andhra Pradesh is performed by the Yadava community in devotion to the water goddess Gangamma?