App Logo

No.1 PSC Learning App

1M+ Downloads
നാഡി ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന ധാതു ഇവയിൽ എത്?

Aപൊട്ടാസ്യം

Bസോഡിയം

Cസൾഫർ

Dഇവയൊന്നുമല്ല

Answer:

A. പൊട്ടാസ്യം

Read Explanation:

പൊട്ടാസ്യം

  • പൊട്ടാസ്യം ശരീരത്തിലെ നിരവധി പ്രധാന പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ഒരു ധാതുവാണ്.

പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ :

  • നാഡി ആവേഗങ്ങളുടെ പ്രസരണം
  • പേശി സങ്കോചം,
  • ഹൃദയമിടിപ്പ്
  • ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവിൽ അപകടകരമായ തോതിൽ കുറവുണ്ടാകുന്ന അവസ്ഥ- ഹൈപ്പോകലീമിയ

Related Questions:

പാലിന് പകരമായി കണക്കാക്കുന്ന ആഹാരമായ സൊയാബീനിലെ മാംസ്യത്തിന്റെ അളവ് എത്ര ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഏത് മൂലകത്തിന്റെ അയോണുകളാണ് ?
The element present in largest amount in human body is :
Calcium balance in the body is regulated with the help of :
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?