App Logo

No.1 PSC Learning App

1M+ Downloads
നാഡീ കേന്ദ്രം ഇല്ലാത്ത ജീവിയാണ്?

Aപ്ലനേറിയ

Bപാറ്റ

Cമണ്ണിര

Dഹൈഡ്ര

Answer:

D. ഹൈഡ്ര

Read Explanation:

ഹൈഡ്ര ശുദ്ധജല ജീവിയാണ്. ഫൈലം സീലിന്റെറേറ്റയിൽ ഉൾപ്പെടുന്നവയാണ് ആണ് ഹൈഡ്ര


Related Questions:

Who discovered viroids?
ഏക കോശ ജീവി അല്ലാത്തത് :
കൂട്ടത്തിൽ പെടാത്തത്?
Fungi are ______________
The lowest taxonomic category