App Logo

No.1 PSC Learning App

1M+ Downloads
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഏവ ?

Aആക്സോണുകൾ

Bഡെൻഡ്രോണുകൾ

Cന്യൂറോണുകൾ

Dനെഫ്രോണുകൾ

Answer:

C. ന്യൂറോണുകൾ

Read Explanation:

നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ ഉൾപ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോൺ, ഡെൻഡ്രൈറ്റുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്


Related Questions:

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
മനുഷ്യ ശരീരത്തിൽ ആകെ എത്ര ജോഡി നാഡികൾ ഉണ്ട് ?
അസറ്റയിൽ കോളിൻ എന്താണ്?
The unit of Nervous system is ?
രണ്ട് ന്യൂറോണുകൾക്കിടയിലുള്ള ഭാഗത്തെ പറയുന്ന പേരെന്താണ് ?