നാനോടെക്‌നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
Aനോറിയോ താനിഗുചി
Bജോർജ് ജോൺ സ്റ്റോൺ സ്റ്റോ
Cഏർനെസ്റ്റ് ഹേക്കിയേൽ
Dഹെൻട്രിക് ഗീസ്ലെർ
Answer:
A. നോറിയോ താനിഗുചി
Read Explanation:
നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്യോ സയൻസ് യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചി (Norio Taniguchi)യാണ്