App Logo

No.1 PSC Learning App

1M+ Downloads
നാനോടെക്‌നോളജിയുടെ സാധ്യതയെപ്പറ്റി ' എൻജിൻസ് ഒഫ് ക്രിയേഷൻസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aറിച്ചാർഡ് ഫെയ്മാൻ

Bഏർനെസ്റ്റ് ഹേക്കിയേൽ

Cഹെൻട്രിക്‌ ഗീസ്ലെർ

Dഎറിക് ഡ്രെക്സലർ

Answer:

D. എറിക് ഡ്രെക്സലർ


Related Questions:

രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?
ജീവന്റെ ഉത്ഭവം എവിടെയാണ് ?

ശരിയായ പ്രസ്താവന ഏത് ?

1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.

2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.

സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പ് കണ്ടെത്തിയത് ആരാണ് ?
Founder of Homeopathy is ?