App Logo

No.1 PSC Learning App

1M+ Downloads
നാമകരണ പദ്ധതി പ്രകാരം നൽകുന്ന പേര് ഏത് ജീവിയെ സംബന്ധിക്കുന്നതാണ് എന്ന് വ്യക്തമാക്കുകയും ആ ജീവിയെ കൃത്യമായി വിവരിക്കുകയും ചെയ്യുന്നതിനെ ...... എന്ന് പറയുന്നു.

Aതിരിച്ചറിയൽ

Bജീനസ്

Cസ്പെസിഫിക് നാമം

Dഇവയൊന്നുമല്ല

Answer:

A. തിരിച്ചറിയൽ


Related Questions:

ഈച്ചയെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
നായയുടെ കുടുംബം ഏത്?
സസ്യങ്ങളുടെ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത് ആര് ?
മനുഷ്യൻ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
സൊളാനേസിയേ എന്ന സസ്യകുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?