Challenger App

No.1 PSC Learning App

1M+ Downloads
"നാരീ ശക്തി വന്ദൻ അധീനീയം " ബിൽ ലോകസഭ പാസാക്കിയ ദിനം ഏത്?

A2023 സെപ്റ്റംബർ 1

B2023 സെപ്റ്റംബർ 5

C2023 സെപ്റ്റംബർ 20

D2023 സെപ്റ്റംബർ 25

Answer:

C. 2023 സെപ്റ്റംബർ 20

Read Explanation:

  • നിയമനിർമ്മാണത്തിലെ ചരിത്രപരമായ ഏടാണ് നാരീ ശക്തി വന്ദൻ അധിനിയം
  • രണ്ട് വോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് നാരീ ശക്തി അധിനിയം പാസായത്.
  • അസറുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്തത്.

Related Questions:

പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?
പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?