App Logo

No.1 PSC Learning App

1M+ Downloads
"നാറാണത്തു ഭ്രാന്തൻ' എന്ന കവിത കുട്ടികൾ നാടകരൂപത്തിൽ അവതരിപ്പിക്കുന്നു. അധ്യാപനത്തിലെ ഏത് സമ്പ്രദായത്തെയാണ് ഇത് ഉൾക്കൊള്ളുന്നത്?

Aഎറിസ്റ്റിക് സമ്പ്രദായം

Bക്രീഡാരീതി

Cആഗമനനിഗമനരീതി

Dഡാൾട്ടൺ പദ്ധതി

Answer:

B. ക്രീഡാരീതി

Read Explanation:

ക്രീഡാരീതിയിൽ ആണ് ഉൾക്കൊള്ളുന്നത്.


Related Questions:

ശ്രദ്ധ നിലനിർത്താൻ ബോധപൂർവ്വം വരുത്തുന്ന പരിവർത്തനങ്ങൾ
സ്കെച്ചും പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് ?
The expansion of VICTERS is:
Which of the following is not a maxim of teaching?
വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?