നാല് അമ്പതു പൈസ ചേർന്നാൽ രണ്ടു രൂപയാകും എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതുപൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി, പിയാഷെയുടെ പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ (Pre - operational stage) ഏതു പരിമിതിയിലാണ് ഉള്ളത് ?
Aപ്രത്യാവർത്തന ചിന്ത
Bകൺസർവേഷൻ
Cപ്രതികാത്മക ചിന്തനം
Dസചേതന ചിന്തനം