App Logo

No.1 PSC Learning App

1M+ Downloads
നാല് കുട്ടികൾക്ക് ശരാശരി ഏഴ് വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ആറു വയസ്സ്. എങ്കിൽ അഞ്ചാമന്റെ വയസ്സ് എത്ര?

A2

B4

C3

D5

Answer:

A. 2

Read Explanation:

4 കുട്ടികളുടെ ആകെ വയസ്സ്=7 × 4=28 5 കുട്ടികളുടെ ആകെ വയസ്സ്=6 × 5=30 അഞ്ചാമന്റെ വയസ്സ്= 30 - 28 = 2


Related Questions:

അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?
The ratio of present ages of P and Q is 1: 3. The present age of P is 3 times the present age of R. Sum of the present age of P, Q and R is 65 years. Find the present age of Q?
4 വർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു. അച്ഛന് ഇപ്പോൾ 52 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഒരു കുടുംബത്തിലെ 5 കുട്ടികൾ തമ്മിൽ 3 വയസ്സ് വ്യത്യാസമാണുള്ളത്. എല്ലാ വരുടേയും വയസ്സുകളുടെ തുക 50 ആണ്. എങ്കിൽ ഇളയകുട്ടിയുടെ വയസ്സ് എത്ര ?
The present age of Vinay is equal to Ragu’s age 8 years ago. Four years hence, the ages of Vinay and Ragu is in ratio of 4:5. Find Vinay’s Present age?