Challenger App

No.1 PSC Learning App

1M+ Downloads
നാല് ഡോസ് കോവിഡ് വാക്‌സിനേഷൻ നൽകുന്ന ആദ്യ രാജ്യം ?

Aഇസ്രായേൽ

Bബ്രിട്ടൻ

Cക്യൂബ

Dഇന്ത്യ

Answer:

A. ഇസ്രായേൽ

Read Explanation:

കാൻസർ ചികിത്സയിൽ കഴിയുന്നവരും അവയവം മാറ്റിവയ്ക്കൽ സ്വീകർത്താക്കളും പോലെയുള്ള പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് ഇസ്രായേൽ നാലാമത്തെ വാക്സിൻ ഡോസ് നൽകുന്നത്.


Related Questions:

The headquarters of UNEP is in:
ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?
താഴെ പറയുന്നവയിൽ ഏതു കാർഷിക വിളയിൽ പെടുന്നതാണ് വെള്ളായണി ഹ്രസ്വ' ?

താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.

  1. ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ
  2. ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു
  3. വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
  4. ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.
    താഴെ പറയുന്നവയിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷി :