App Logo

No.1 PSC Learning App

1M+ Downloads
നാളികേര കർഷകരെ സഹായിക്കാൻ വേണ്ടി കേന്ദ്ര നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെൻഡർ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹാലോ നാരിയൽ

Bനാരിയൽ കോൾ

Cഹാലോ കോക്കനട്ട്

Dകോൾ കോക്കനട്ട്

Answer:

A. ഹാലോ നാരിയൽ

Read Explanation:

• കോൾ സെൻഡർ ആരംഭിച്ച നഗരം - കൊച്ചി • കേന്ദ്ര നാളികേര വികസന ബോർഡ് ആസ്ഥാനം - കൊച്ചി


Related Questions:

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള വേതനം എത്ര രൂപയാണ് ?
സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ, ബിസി 6 - 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?
സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?
കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?
ഇന്ത്യയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിങ്ങിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള ഗ്രാമ പഞ്ചായത്ത് ?