Challenger App

No.1 PSC Learning App

1M+ Downloads
നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Read Explanation:

നാളെയുടെ പിറ്റേന്ന് - വ്യാഴാഴ്ച നാളെ - ബുധനാഴ്ച ഇന്ന് - ചൊവ്വാഴ്ച ഇന്നലെ - തിങ്കളാഴ്ച ഇന്നലെയുടെ ഒരു ദിവസം മുമ്പ് - ഞായറാഴ്ച ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് - ശനിയാഴ്ച ശനിയാഴ്ച ആണ് ഉത്തരമായി വരുന്നത്.


Related Questions:

1995 ജനുവരി 25 മുതൽ 1995 ജൂൺ 20 വരെ എത്ര വർഷം ഉണ്ട്?
16/04/2020 തുടങ്ങി 9 മാസവും 5 ദിവസവും പൂർത്തിയാകുന്ന തിയതി
Today is Tuesday. After 62 days it will be_______________.
2014 ഫെബ്രുവരി 1 ശനിയാഴ്ചയായാൽ മാർച്ച് 1 ഏത് ദിവസം?
ഇനിപ്പറയുന്നവയിൽ ഏതാണ് അധിവർഷമല്ലാത്തത് ?