'നാഴികയുടെ അറുപതിലൊരു പങ്ക്'Aമണിക്കൂർBനൊടിCവിനാഴികDഅഹിണിAnswer: C. വിനാഴിക Read Explanation: സമയത്തിൻ്റെ വ്യത്യസ്ത അളവുകളാണ് നാഴിക, വിനാഴിക, മണിക്കൂർ, നൊടി, എന്നൊക്കെ പറയുന്നത്.ഒരു നാഴിക - 24 മിനിട്ട് ഒരു വിനാഴിക - 24 സെക്കൻഡ് 60 വിനാഴിക - 1 നാഴിക 60 നാഴിക - 24 മണിക്കൂർ Read more in App