Challenger App

No.1 PSC Learning App

1M+ Downloads
"നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന രോഗം?

Aലുകീമിയ

Bനിപ്പ

Cസ്കര്‍വി

Dമലേറിയ

Answer:

C. സ്കര്‍വി

Read Explanation:

സ്കര്‍വി

  • ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി.
  • കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു.
  • മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം.

Related Questions:

ഇന്ത്യയിൽ വിവിധ രോഗങ്ങളെ തുടർന്നുള്ള മരണങ്ങൾ താഴെപ്പറയുന്നവയിൽ ഏത് പാറ്റേൺ പിന്തുടരുന്നു
ADH ൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
Athlete’s Foot or Tinea Pedis is caused by which of the following ?

അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.

2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .

' ലോക്ക് ജൊ ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ?