App Logo

No.1 PSC Learning App

1M+ Downloads
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?

Aപ്രധാനമന്ത്രി

Bചീഫ്ജസ്റ്റീസ്‌

Cഉപരാഷ്ട്രപതി

Dരാഷ്ട്രപതി

Answer:

A. പ്രധാനമന്ത്രി

Read Explanation:

  • കേന്ദ്രമന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി .
  • പ്രധാനമന്ത്രിയുടെ  നിയമനത്തെ സംബന്ധിക്കുന്ന   ഭരണഘടനാവകുപ്പ് - ആർട്ടിക്കിൾ  75
  • ലോകസഭയിൽ  ഭൂരിപക്ഷമുള്ള  പാർട്ടിയുടെ  നേതാവിനെയാണ്   പ്രധാനമന്ത്രിയാകുന്നത്   

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
പ്രധാനമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിച്ച ആദ്യ നേതാവ്?
ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന് ?
' ദി അദർ ഹാഫ് ' എന്ന രചന ആരുടേതാണ് ?