നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?Aഇംഫാല്‍Bഅഗര്‍ത്തലCഭുവനേശ്വര്‍Dഭോപ്പാല്‍Answer: D. ഭോപ്പാല്‍ Read Explanation: നാഷണൽ ജുഡീഷ്യൽ അക്കാഡമി - ഭോപ്പാൽ ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി - ബിനോല (ഗുർഗാവോൺ )ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് - ഒറ്റപ്പാലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് - ഭോപ്പാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് - ഭോപ്പാൽ നാഷണൽ ഡിഫൻസ് അക്കാഡമി - ഖഡക്വാസ്ല Read more in App