Challenger App

No.1 PSC Learning App

1M+ Downloads
നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം ?

A1

B2

C3

D5

Answer:

B. 2

Read Explanation:

Damodar Valley Corporation -നാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തല്‍, ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തല്‍, റിയല്‍ ടൈം ഡാറ്റാ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ വരുന്നത്.


Related Questions:

ആൻറി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി ?
14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ് ?
ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?
എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമത്തെ സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "മൂക്കന്നൂർ മിഷൻ" എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ബാങ്ക് ഏത് ?
എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?