Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭം ?

Aനാഷണൽ ബയോടെക്നോളജി ഡെവലപ്മെൻറ് സ്ട്രാറ്റർജി

Bഅടൽ ഇന്നോവേഷൻ മിഷൻ

Cദേശീയ ബാല ശാസ്ത്ര കോൺഗ്രസ്

Dനാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപറേഷൻ

Answer:

B. അടൽ ഇന്നോവേഷൻ മിഷൻ

Read Explanation:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭമാണ് അടൽ ഇന്നോവേഷൻ മിഷൻ. Entrepreneurship Promotion, Innovation Promotion എന്നിവയാണ് അടൽ ഇന്നോവേഷൻ മിഷൻറെ പ്രവർത്തന മേഖലകൾ.


Related Questions:

സുസ്ഥിര പരിസ്ഥിതിയും സാമൂഹിക പങ്കാളിത്തവും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയാണ്?
2023 ജനുവരിയിൽ സസ്യ ഗവേഷകർ കേരളത്തിൽ നിന്നും കണ്ടെത്തിയ കണ്ടെത്തിയ കാര ഇനത്തിൽപ്പെട്ട പുതിയ സസ്യം ഏതാണ് ?
ഇന്ത്യയിലെ ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?
ഇന്ത്യയുടെ നിലവിലെ ഊർജ ആശ്രയത്വനിരക്ക് 36 ശതമാനമാണ്. നിലവിലെ കണക്കുകൾ പ്രകാരം 2040ൽ ഇതിനു എന്തുമാറ്റമാണ് സംഭവിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് ?
ഏതുതരം ആശയങ്ങളുടെ മേലിൽ ആണ് ബൗദ്ധിക സ്വത്തവകാശം നിലനിൽക്കുക ?