Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് സ്പീച്ച് &ഹിയറിങ് (NISH) നിലവിൽ വന്ന വർഷം ?

A1992

B1997

C1999

D2000

Answer:

B. 1997

Read Explanation:

നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് സ്പീച്ച് &ഹിയറിങ് (NISH)

  • സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വയംഭരണസ്ഥാപനം 
  • സംസാര, ശ്രവണ വൈകല്യമുള്ളവർക്ക് പഠനവും, പുനരധിവാസ സേവനങ്ങളും  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായി 
  • 1997 ലാണ് NISH നിലവിൽ വന്നത് 
  • ആശയവിനിമയ വൈകല്യങ്ങളും കേൾവിക്കുറവും പരിഹരിക്കുന്നതിന്  മെഡിക്കൽ പരിശോധന , തെറാപ്പി, കൗൺസിലിംഗ് സേവനങ്ങൾ എന്നിവ NISH നൽകുന്നു.
  • സ്പീച്ച്-ലാംഗ്വേജ് പാത്തോളജി, ഓഡിയോളജി എന്നിവയിൽ അക്കാദമിക് പ്രോഗ്രാമുകളും NISH നടത്തുന്നു 
  • തിരുവനന്തപുരത്തെ ശ്രീകാര്യമാണ് ആസ്ഥാനം 

Related Questions:

കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?
"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?