App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ് ?

Aമുംബൈ

Bഡൽഹി

Cചെന്നൈ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

  • ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെയും അപകടമരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു കേന്ദ്രസർക്കാർ ഏജൻസിയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (National Crime Records Bureau, NCRB).
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഈ ഏജൻസിയുടെ പ്രവർത്തനം. ന്യൂഡെൽഹിയാണ് ആസ്ഥാനം.
  • 1986 മാർച്ച് 11-ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് എൻ.സി.ആർ.ബി. രൂപംകൊണ്ടത്‌.

Related Questions:

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (HP ആസ്ഥാനം?
ശരിയായ ജോഡിയേത് ?
നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ് ?
വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
ദേശീയ വികസന സമിതിയുടെ ചെയർമാൻ ?