നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്തുവിട്ട 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
Aരാജസ്ഥാൻ
Bതെലുങ്കാന
Cഛത്തീസ്ഗഡ്
Dമധ്യപ്രദേശ്
Answer:
B. തെലുങ്കാന
Read Explanation:
• റിപ്പോർട്ട് പ്രകാരം 2022 ൽ 751 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു
• 2022 ലെ റിപ്പോർട്ട് പ്രകാരം കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല