Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്തുവിട്ട 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

Aരാജസ്ഥാൻ

Bതെലുങ്കാന

Cഛത്തീസ്ഗഡ്

Dമധ്യപ്രദേശ്

Answer:

B. തെലുങ്കാന

Read Explanation:

• റിപ്പോർട്ട് പ്രകാരം 2022 ൽ 751 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു • 2022 ലെ റിപ്പോർട്ട് പ്രകാരം കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബാലവേല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല


Related Questions:

Which of the following statements is true regarding the voter turnout in Jammu and Kashmir for the 2024 General Elections for its 5 Lok Sabha seats?
രാജ്യത്തു ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭാ ഏതാണ് ?
India's first luxury Cruise Ship is ?
In “OSH&WC Code”, what does ‘O’ stand for?
In 2024, IIT Kanpur (IIT-K) partnered with the ICICI Foundation for Inclusive Growth to work on which healthcare initiative in Uttar Pradesh?