Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻെറ നിലവിലെ ചെയർമാൻ ആരാണ് ?

Aഅഫ്രോസ് അഹമ്മദ്

Bലോകേശ്വർ സിംഗ് പാണ്ട

Cആദർശ് കുമാർ ഗോയൽ

Dപ്രകാശ് ശ്രീവാസ്തവ

Answer:

D. പ്രകാശ് ശ്രീവാസ്തവ

Read Explanation:

  • പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഇന്ത്യയിലെ  ഒരു 'ക്വാസി-ജുഡീഷ്യൽ' സമിതിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ.
  • 2010ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്.
  • ഡൽഹിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ആസ്ഥാനം.
  • സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട ആയിരുന്നു ട്രൈബ്യൂണലിൻ്റെ ആദ്യ അധ്യക്ഷൻ.
  • നിലവിൽ ജസ്റ്റിസ്  പ്രകാശ് ശ്രീവാസ്തവ  ആണ് ട്രൈബ്യൂണലിൻ്റെ ചെയർമാൻ.

Related Questions:

Who headed the committee appointed by Charan Singh to study the environmental issues related to the dam?
What is the Chipko Movement?
Who heads the District Disaster Management Authority ?
പരിസ്ഥിതി സംഘടനയായ 'ഗ്രീൻബെൽറ്റ്' സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
What was the primary goal of the Appiko Movement?