നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
A2010 ഒക്ടോബർ 18
B2016 ഒക്ടോബർ 2
C2010 നവംബർ 18
D2012 ഒക്ടോബർ 18
Answer:
A. 2010 ഒക്ടോബർ 18
Read Explanation:
പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളാണ് ദേശീയ ഹരിത ട്രൈബ്യൂണൽ കൈകാര്യം ചെയ്യുന്നത്
ആദ്യ അധ്യക്ഷൻ - ലോകേശ്വർ സിംഗ്പാണ്ഡെ
നിലവിലെ അധ്യക്ഷൻ - ആദർശ്കുമാർ ഗോയൽ