App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ജീനോം എഡിറ്റിംഗ് ആൻഡ് ട്രെയിനിങ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?

Aമൊഹാലി

Bകട്ടക്

Cമുംബൈ

Dനാഗ്പുർ

Answer:

A. മൊഹാലി

Read Explanation:

  • നാഷണൽ ജീനോം എഡിറ്റിംഗ് ആൻഡ് ട്രെയിനിങ് സെന്റർ നിലവിൽ വരുന്നത് - മൊഹാലി

Related Questions:

നോർത്ത് ഈസ്റ്റേൺ -സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ (NE-SEC) എവിടെ സ്ഥിതി ചെയ്യുന്നു ?
നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?
ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം :
കാറ്റിൽനിന്നുമുള്ള ഊർജ്ജത്തിൻറെ അടിസ്ഥാനം എന്ത് ?
സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?