Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?

Aഗൗതം രാജധ്യക്ഷ

Bകാർത്തിക് സുബ്രഹ്മണ്യൻ

Cപ്രബുദ്ധ ദാസ്ഗുപ്ത

Dദബ്ബൂ രത്നാനി

Answer:

B. കാർത്തിക് സുബ്രഹ്മണ്യൻ


Related Questions:

ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ് 'Sampriti 2019' ?
ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടി രിക്കുന്നു ?
അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?