Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bഅസം

Cഒഡീഷ

Dആന്ധ്രാപ്രദേശ്

Answer:

C. ഒഡീഷ

Read Explanation:

ഒഡീഷയിലെ അൻഗുൽ ജില്ലയിലാണ് തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്


Related Questions:

മച്കുണ്ഡ് ജലവൈദ്യുത പദ്ധതി ആന്ധ്രാപ്രദേശും ഏത് സംസ്ഥാനവും ചേർന്നാണ് നടപ്പാക്കുന്നത് ?
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
ഇന്ത്യയിൽ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ?
സൊൺ നദിയിലെ ബൻസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
വിഴിഞ്ഞം തുറമുഖത്ത് തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?