App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

A1972

B1975

C1976

D1978

Answer:

B. 1975

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി - താപ വൈദ്യുതി 

  • ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി - നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC )

  • NTPC നിലവിൽ വന്ന വർഷം - 1975 

  • NTPC യുടെ ആസ്ഥാനം - ന്യൂഡൽഹി 

  • ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുത നിലയം - ഹുസൈൻ സാഗർ തെർമൽ പവർ സ്റ്റേഷൻ (ഹൈദരാബാദ് ,1920 )

  • PSC യുമായി ബന്ധപ്പെട്ട ഉത്തരസൂചികയിൽ , ഇന്ത്യയിലെ ആദ്യ താപ വൈദ്യുത നിലയം എന്നതിന്റെ ഉത്തരം നെയ് വേലി തെർമൽ പവർ സ്റ്റേഷൻ (തമിഴ്നാട് ) ആണ്

  • ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പ്പാദിപ്പിച്ച NTPC യുടെ താപവൈദ്യുതി നിലയം - താൽച്ചർ ( ഒഡീഷ )

  • താപവൈദ്യുതി ഏറ്റവും കൂടുതൽ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
റായാൽസീമ താപവൈദ്യുത നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?
In which state is the Kakrapar Project located?
In which state is the Tarapur Nuclear Power Reactor located?
Which dam is built on the Krishna River?