നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?Aരാജീവ് ഗാന്ധിBഇന്ദിരാ ഗാന്ധിCമൻമോഹൻ സിംഗ്Dഎ ബി. വാജ്പേയ്.Answer: C. മൻമോഹൻ സിംഗ് Read Explanation: നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം. സംസ്ഥാനങ്ങളിലെ ഗ്രാമീണ മന്ത്രാലയം തൊഴിലാളികൾക്ക് വേതനങ്ങളോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം. NFFWP (NATIONAL FOOD FOR WORK PROGRAMME)ആരംഭിച്ചത്- 2004 നവംബർ 14. പൂർണ്ണമായും ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് ആരംഭിക്കുമ്പോൾ പഞ്ചവത്സര പദ്ധതി -പത്താം പഞ്ചവത്സര പദ്ധതി ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി -മൻമോഹൻ സിംഗ് ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് -ജില്ലാ കളക്ടർ. Read more in App