Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ മീഡിയ സെൻറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസി ഏത് ?

Aപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Bപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ

Cപ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ

Dയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

Answer:

B. പ്രസ്സ് ഇൻഫർമേഷൻ ബ്യുറോ

Read Explanation:

1919 ലാണ് പ്രസ്സ് ഇൻഫർമേഷൻ ബ്യുറോ (PIB) നിലവിൽ വന്നത്


Related Questions:

ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?
വോയിസ്‌ ഓഫ് ഇന്ത്യ ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?
ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?