നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസി സ്ഥിതി ചെയുന്നത് എവിടെ ?AഡെറാഡൂൺBഹൈദരാബാദ്Cന്യൂ ഡൽഹിDബോംബെAnswer: B. ഹൈദരാബാദ് Read Explanation: നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ഭാഗമായി സ്ഥിതിചെയ്യുന്നു1974 സെപ്റ്റംബർ രണ്ടിനാണ് സ്ഥാപിതമായത്.തെലുങ്കനായിലെ ഹൈദരാബാദാണ് ആസ്ഥാനം ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റയുടെ സംഭരണം , സംസ്കരണം, വിതരണം എന്നിവ നിർവഹിക്കുന്ന പരോമോന്നത സ്ഥാപനം നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി (NRSA) എന്നായിരുന്നു പഴയ പേര് 2008 സെപ്റ്റംബർ 1 മുതൽ NRSC എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. Read more in App